അലംകൃതയെ കാണാൻ കൊതിച്ച പ്രേക്ഷകർക്ക് പൃഥ്വിയുടെ സർപ്രൈസ് | FilmiBeat Malayalam
2021-09-08 10
Prithviraj and wife Supriya wish their daughter Alankrita as she turns 7 മകള്‍ അലംകൃതയുടെ ഏഴാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. പതിവ് പോലെ മകളുടെ ഏറ്റവും പുതിയ ചിത്രവും താരം പുറത്ത് വിട്ടിട്ടുണ്ട്